കളർകോട് ഗവ.യു.പി.സ്കൂൾ ബ്ലോഗ് 'പൂങ്കാവന'ത്തിലേക്ക് സ്വാഗതം

ഭൗതിക സാഹചര്യങ്ങൾ



പ്രധാന കെട്ടിടം, വലതുതുവശം - ലാബ്


പ്രധാന കെട്ടിടം, ഇടതുവശം - ഓഫീസ്


പ്രധാനകെട്ടിടത്തിൽ ഓഫീസിനും ലാബിനും പിറകിലായുള്ള വലിയ ഹാൾ മടക്കാവുന്ന തരത്തിലുള്ള 3 സ്ക്രീനുകൾകൊണ്ട്    ഭാഗിച്ചിരിക്കുന്നു. ഇവിടെ 4 ക്ലാസ്സുകൾ പ്രവർത്തി ക്കുന്നു. പൊതുപരിപാടികൾ നടത്താനുള്ള ഹാളായും ഇത് ഉപയോഗിക്കുന്നു.
ഹാളിനു പിറകിലായി ഡൈനിംഗ് ഹാൾ, ഇവിടെ എല്ലാ കുട്ടികൾക്കുമിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ഇതിനു പിറകിൽ അടുക്കള

വലതുവശത്തുള്ള പുതിയ കെട്ടിടം
താഴത്തെ നിലയിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്
മുകളിലത്തെ നിലയിൽ ഓഡിറ്റോറിയം

ഇടതുവശത്തുള്ള രണ്ടാമത്തെ കെട്ടിടം, ഇതിൽ സ്റ്റാഫ് റൂമും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു. ഇതിനോട് ചേർന്ന് കിഴക്കുവശം ജി.ഐ. ഷീറ്റ് മേഞ്ഞ വിറകുപുര സ്ഥിതിചെയ്യുന്നു.



ഓപ്പൺ സ്റ്റേജ്





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ